VIDEO - മിനി ഊട്ടിയിൽ ഡ്രോപ് ടവർ പൊട്ടിവീണ് നിരവധി പേർക്ക് പരിക്ക്
VIDEO - മിനി ഊട്ടിയിൽ ഡ്രോപ് ടവർ പൊട്ടിവീണ് നിരവധി പേർക്ക് പരിക്ക്.
കൊണ്ടോട്ടി- മിനി ഊട്ടിയിലെ പാർക്കിൽ റൈഡ് പൊട്ടിവീണ് നിരവധി പേർക്ക് പരിക്കേറ്റു. മിനി ഊട്ടിയിലെ ഫാമിലി പാർക്കിലെ ഡ്രോപ് ടവർ പൊട്ടിച്ചാടിയാണ് ആളുകൾക്ക് പരിക്കേറ്റത്. അവധി ദിവസമായതിനാൽ നിരവധി പേർ പാർക്ക് സന്ദർശിക്കാൻ എത്തിയിരുന്നു. ഇതിനിടെയാണ് ഡ്രോപ് ടവർ പൊട്ടിവീണത്. പരിക്ക് ഗുരുതരമല്ല.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home